സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
Saturday, July 24, 2021 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​രം സ്വ​ദേ​ശി​യാ​യ 42 കാ​ര​നും, കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 30 വ​യ​സു​കാ​രി​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 46 ആ​യി ഉ​യ​ർ​ന്നു. അ​ഞ്ചു പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത്. എ​ല്ലാ​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.