ഷോ​ള​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു
ഷോ​ള​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു
Saturday, July 24, 2021 8:55 PM IST
പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഷോ​ള​യാ​ർ ഡാം ​തു​റ​ന്നു. മൂ​ന്നു ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. 2667.35 ഘ​ന അ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ടു​ന്ന​ത്. 132 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ ഷോ​ള​യാ​ർ മേ​ഖ​ല​യി​ൽ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് മി​ക്ക ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.