ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ നി​ർ​മി​ച്ച ക്ഷേ​ത്രം പൊ​ളി​ച്ചു നീ​ക്കി
ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ നി​ർ​മി​ച്ച ക്ഷേ​ത്രം പൊ​ളി​ച്ചു നീ​ക്കി
Sunday, July 25, 2021 7:42 AM IST
ഭി​വാ​നി: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റി​ന്‍റെ പേ​രി​ല്‍ പ​ണി ക​ഴി​പ്പി​ച്ച ക്ഷേ​ത്രം പൊ​ളി​ച്ചു. ന​ര്‍​നോ​ള്‍ ജി​ല്ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​ര്‍​മി​ച്ച ക്ഷേ​ത്ര​മാ​ണ് മു​ന്‍​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു നീ​ക്കി​യ​ത്.

ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഛായാ​ചി​ത്രം സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക മാ​റ്റി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ത​ര്‍​ക്ക വി​ഷ​യ​സ്ഥ​ല​ത്താ​ണ് ക്ഷേ​ത്രം നി​ര്‍​മി​ച്ച​തെ​ന്നും കേ​സ് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.