കാ​ഷ്മീ​രി​ൽ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ ഭീ​ക​ര​നെ വ​ധി​ച്ചു
കാ​ഷ്മീ​രി​ൽ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ ഭീ​ക​ര​നെ വ​ധി​ച്ചു
Sunday, July 25, 2021 9:30 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു-​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കു​ല്‍​ഗാം ജി​ല്ല​യി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്ന​താ​യ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ ഭീ​ക​ര​ർ വെ​ടി​യു​തിർ‌​ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടു ഭീ​ക​ര​ര്‍ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.