ഇ​ടി​ച്ചു​ക​യ​റി ഇ​ന്ത്യ; മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ
ഇ​ടി​ച്ചു​ക​യ​റി ഇ​ന്ത്യ; മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ
Sunday, July 25, 2021 2:25 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് മു​ന്നേ​റ്റം. വ​നി​ത​ക​ളു​ടെ ഫ്ലൈ​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഡൊ​മ​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് താ​രം മി​ഗ്വേ​ലി​ന ഹെ​ർ​ണാ​ണ്ട​സാ​യി​രു​ന്നു എ​തി​രാ​ളി. 4-1 ന് ​അ​നാ​യാ​സ​മാ​യാ​ണ് ത​ന്നെ​ക്കാ​ൾ 15 വ​യ​സ് ഇ​ള​പ്പു​ള്ള എ​തി​രാ​ളി​യെ ഇ​ന്ത്യ​ൻ ബോ​ക്സ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ടു​ത്ത റൗ​ണ്ടി​ൽ കൊ​ളം​ബി​യ​യു​ടെ ഇ​ൻ​ഗ്രി​റ്റ് വ​ലെ​ൻ​സി​യ​യാ​ണ് മേ​രി കോ​മി​ന്‍റെ എ​തി​രാ​ളി. റി​യോ ഒ​ളി​മ്പി​ക്സി​ലെ വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വാ​ണ് വ​ലെ​ൻ​സി​യ. ഇ​രു​വ​രും നേ​ര​ത്തെ ഒ​രു ത​വ​ണ നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ വി​ജ​യം മേ​രി കോ​മി​നൊ​പ്പ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.