വാ​ത​ക ചോ​ർ​ച്ച; അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് തീ​പി​ടി​ച്ചു
വാ​ത​ക ചോ​ർ​ച്ച; അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് തീ​പി​ടി​ച്ചു
Monday, July 26, 2021 4:10 AM IST
തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.