പാ​ല​ക്കാ​ട്ട് വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ
പാ​ല​ക്കാ​ട്ട് വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ
Monday, July 26, 2021 1:36 PM IST
പാ​ല​ക്കാ​ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം മ​റ്റൊ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി. പാ​ല​ക്കാ​ട് ക​രി​ങ്കു​ളം സ്വ​ദേ​ശി ക​ണ്ണ​ൻ​കു​ട്ടി (56) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ബ്ലേ​ഡ് പ​ലി​ശ​ക്കാ​രി​ൽ നി​ന്നും നാ​ല് ല​ക്ഷം രൂ​പ ഇ​യാ​ൾ വാ​യ്പ​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​ത് തി​രി​ച്ച് ന​ൽ​കാ​ൻ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.