സ​ജ​ൻ പ്ര​കാ​ശ് ഹീ​റ്റ്സി​ൽ പു​റ​ത്ത്
സ​ജ​ൻ പ്ര​കാ​ശ് ഹീ​റ്റ്സി​ൽ പു​റ​ത്ത്
Monday, July 26, 2021 4:23 PM IST
ടോ​ക്കി​യോ: 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈയി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മ​ല​യാ​ളി സ​ജ​ൻ പ്ര​കാ​ശ് സെ​മി​ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി. ഹീ​റ്റ്സി​ൽ 1.57.22 മി​നി​റ്റി​ൽ നീ​ന്തി​യെ​ത്തി​യെ​ങ്കി​ലും 24-ാം സ്ഥാ​ന​ത്ത് എ​ത്താ​നെ സ​ജ​നാ​യു​ള്ളു.

ദേ​ശീ​യ റി​ക്കോ​ർ​ഡ് പ്ര​ക​ട​ന​ത്തി​നൊ​പ്പം എ​ത്താ​ൻ സ​ജ​ന് ക​ഴി​ഞ്ഞി​ല്ല. ര​ണ്ടാം ഹീ​റ്റ്സി​ലാ​ണ് താ​രം മ​ത്സ​രി​ച്ച​ത്. ആ​കെ 16 പേ​രാ​ണ് സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.