ഒ​ളി​മ്പി​ക്സ്: വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും തോ​ൽ​വി
ഒ​ളി​മ്പി​ക്സ്: വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും തോ​ൽ​വി
Monday, July 26, 2021 8:12 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും നി​രാ​ശ. വ​നി​താ ഹോ​ക്കി​യി​ലെ പൂ​ൾ എ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ജ​ർ​മ​നി​യാ​ണ് ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡി​നോ​ട് ഇ​ന്ത്യ 1-5 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.