ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 2.4 അ​ടി​കൂ​ടി ഉ​യ​ർ​ന്നാ​ൽ ബ്ലൂ ​അ​ല​ർ​ട്ട്
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 2.4 അ​ടി​കൂ​ടി ഉ​യ​ർ​ന്നാ​ൽ ബ്ലൂ ​അ​ല​ർ​ട്ട്
Monday, July 26, 2021 11:10 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2.4 അ​ടി​കൂ​ടി ഉ​യ​ർ​ന്നാ​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. നി​ല​വി​ൽ 2370.18 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 2372.58 അ​ടി​യാ​ണ് നി​ല​വി​ലെ ബ്ലൂ ​അ​ല​ർ​ട്ട് ലെ​വ​ൽ.

ജൂ​ലൈ 31 വ​രെ​യു​ള്ള റൂ​ൾ ക​ർ​വ് പ്ര​കാ​രം ജ​ല​നി​ര​പ്പ് 2378.58 അ​ടി ഓ​റ​ഞ്ച് അ​ല​ർ​ട്ട് ലെ​വ​ലും 2379.58 അ​ടി റെ​ഡ് അ​ല​ർ​ട്ട് ലെ​വ​ലു​മാ​ണ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 64 ശ​ത​മാ​നം വെ​ള്ളം നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ലു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സ​ത്തെ​ക്കാ​ൾ ഇ​ര​ട്ടി​യാ​ണി​ത്. അ​തേ സ​മ​യം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ മ​ഴ കു​റ​ഞ്ഞ​ത് അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.