മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ചിലർ വന്നു: ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ചിലർ വന്നു: ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ
Tuesday, July 27, 2021 3:33 AM IST
റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ജെ​​​എം​​​എം-​​​കോ​​​ൺ​​​ഗ്ര​​​സ്- ആ​​​ർ​​​ജെ​​​ഡി സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ കൂ​​​ട്ടു​​​നി​​​ന്നാ​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും 50 കോ​​​ടി രൂ​​​പ​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ചി​​​ല​​​ർ സ​​​മീ​​​പി​​​ച്ച​​​താ​​​യി കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ന​​​മാ​​​ൻ ബി​​​ക്സാ​​​ൽ കൊ​​​ങ്കാ​​​രി ആ​​​രോ​​​പി​​​ച്ചു. ഇ​​​വ​​​ർ ബി​​​ജെ​​​പി​​​ക്കാ​​​രാ​​​ണോ​ എ​​​ന്ന​​​തി​​​ൽ ഉ​​​റ​​​പ്പി​​​ല്ലെ​​​ങ്കി​​​ലും ബി​​​ജെ​​​പി നേ​​​താ​​​വ് ബാ​​​ബു​​​ലാ​​​ൽ മ​​​റാ​​ണ്ടിയു​​​ടെ പേ​​​രു പ​​​റ​​​ഞ്ഞ​​​താ​​​യും കൊ​​​ങ്കാ​​​രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ബി​​​ജെ​​​പി​​​യു​​​ടെ ക​​​ള്ളി വെ​​​ളി​​​ച്ച​​​ത്താ​​​യെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സും ജെ​​​എം​​​എ​​​മ്മും ആ​​​രോ​​​പി​​​ച്ചു. ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ച മ​​​റാ​​​ണ്ടി ഇ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഗൂ​​​ഢാ​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കു​​​റ്റം ചു​​​മ​​​ത്തി മൂ​​​ന്നു പേ​​​രെ റാ​​​ഞ്ചി പോ​​​ലീ​​​സ് ശ​​​നി​​​യാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.