പ​ഠി​ക്കാ​ത്ത​തി​ന് ആ​റു​വ​യ​സു​കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം
പ​ഠി​ക്കാ​ത്ത​തി​ന് ആ​റു​വ​യ​സു​കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം
Wednesday, July 28, 2021 10:39 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ല്‍ ആ​റ് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് പി​താ​വ്. പ​ഠി​ക്കു​ന്നി​ല്ല എ​ന്നാ​രോ​പി​ച്ചാ​ണ് കുട്ടിയെ പിതാവ് ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പി​താ​വ് സേവ്യർ റോജനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യാ​ണ് സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ന്‍ മ​ര്‍​ദ്ദ​ന​മേ​റ്റ പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ഇ​യാ​ള്‍ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ള്‍​ക്കൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ട​യ്ക്ക് കു​ഞ്ഞി​നെ മ​ര്‍​ദ്ദി ക്കു​മാ​യി​രു​ന്നു.

കു​ട്ടി പ​ഠി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സേവ്യർ റോജ​ന്‍റെ വി​ശ​ദീ​ക​ര​ണം. പോ​ലീ​സ് ഇ​യാ​ള്‍​ക്ക് എ​തി​രെ കേ​സെ​ടു​ത്തു. കു​ട്ടി​യെ ശി​ശു​ക്ഷേ​മ ഭ​വ​നി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.