ബി​ടെ​ക് പ​രീ​ക്ഷ ന​ട​ത്താം; സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ബി​ടെ​ക് പ​രീ​ക്ഷ ന​ട​ത്താം; സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
Wednesday, July 28, 2021 3:47 PM IST
കൊ​ച്ചി: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്റ്റേ ​ചെ​യ്ത​ത്. സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​പ്പീ​ല്‍ കോ​ട​തി അ​നു​വ​ദി​ച്ചു.

ബി ​ടെ​കി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സിം​ഗി​ള്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. കെ​ടി​യു പ​രീ​ക്ഷ അ​ടു​ത്ത ഓ​ഗ​സ്റ്റ് 2,3 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ഇ​ന്ന് മാ​റ്റി​വെ​ച്ച പ​രീ​ക്ഷ മ​റ്റൊ​രു ദി​വ​സം ന​ട​ത്തും. അ​വ​ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.