അ​താ​നു ദാ​സ് ക്വാ​ർ​ട്ട​റി​ൽ
അ​താ​നു ദാ​സ് ക്വാ​ർ​ട്ട​റി​ൽ
Thursday, July 29, 2021 9:30 AM IST
ടോ​ക്കി​യോ: അ​ന്പെ​യ്ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​താ​നു ദാ​സ് ക്വാ​ർ​ട്ട​റി​ൽ. ര​ണ്ടു​ത​വ​ണ ഒ​ളി​ന്പി​ക്സ് ചാ​ന്പ്യ​നാ​യ ജി​ൻ ഹ്യെ​കി​നെ തോ​ൽ​പ്പി​ച്ചാ​ണ് മു​ന്നേ​റ്റം. 6-5നാ​ണ് അ​താ​നു ദാ​സി​ന്‍റെ വി​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.