നി​ല​ന്പൂ​രി​ൽ യു​വാ​വി​ന് ഹോം ​ഗാ​ർ​ഡി​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​നം
നി​ല​ന്പൂ​രി​ൽ യു​വാ​വി​ന് ഹോം ​ഗാ​ർ​ഡി​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​നം
Thursday, July 29, 2021 9:07 AM IST
പാ​ല​ക്കാ​ട്: നി​ല​ന്പൂ​രി​ൽ യു​വാ​വി​ന് ഹോം ​ഗാ​ർ​ഡി​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​നം. മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം.

യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ യു​വാ​വി​നെ മ​ർ​ദ്ദി​ച്ച ഹോം ​ഗാ​ർ​ഡ് സൈ​ത​ല​വി​യെ സ​ർ​വീ​സി​ൽ​നി​ന്നും നീ​ക്കി​യ​താ​യി നി​ല​ന്പൂ​ർ എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.