ബോ​ക്സിം​ഗി​ൽ സ​തീ​ഷ് കു​മാ​ർ ക്വാ​ർ​ട്ട​റി​ൽ
ബോ​ക്സിം​ഗി​ൽ സ​തീ​ഷ് കു​മാ​ർ ക്വാ​ർ​ട്ട​റി​ൽ
Thursday, July 29, 2021 9:30 AM IST
ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ബോ​ക്സിം​ഗി​ൽ പു​രു​ഷ​ൻ​മാ​രു​ടെ 91 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ​തീ​ഷ് കു​മാ​ർ ക്വാ​ർ​ട്ട​റി​ൽ. ജ​മൈ​ക്ക​യു​ടെ റി​ക്കാ​ർ​ഡോ ബ്രൗ​ണി​നെ ത​ക​ർ​ത്താ​ണ് (41) സ​തീ​ഷി​ന്‍റെ നേ​ട്ടം.

ക്വാ​ർ​ട്ട​റി​ൽ വി​ജ​യി​ച്ചാ​ൽ സ​തീ​ഷി​ന് മെ​ഡ​ൽ ഉ​റ​പ്പി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.