കു​റ്റ്യാ​ടി​യി​ൽ വീ​ണ്ടും സി​പി​എം ന​ട​പ​ടി; പ്ര​ദേ​ശി​ക നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി
കു​റ്റ്യാ​ടി​യി​ൽ വീ​ണ്ടും സി​പി​എം ന​ട​പ​ടി; പ്ര​ദേ​ശി​ക നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി
Thursday, July 29, 2021 9:42 AM IST
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ലെ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രെ സി​പി​എ​മ്മി​ൽ കൂ​ട്ട​ന​ട​പ​ടി. മൂ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​യും ഒ​രു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യേ​യും പു​റ​ത്താ​ക്കി.

മൂ​ന്ന് അം​ഗ​ങ്ങ​ളെ ഒ​രു​വ​ർ​ഷ​വും ര​ണ്ടു​പേ​രെ ആ​റു​മാ​സ​വും സ​സ്പെ​ൻ​ഡ് ചെ​യ്തു. വ​ട​യം എ​ൽ​സി അം​ഗ​ങ്ങ​ൾ​ക്കും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.