സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂ​ടി
സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂ​ടി
Thursday, July 29, 2021 11:20 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,490 രൂ​പ​യും പ​വ​ന് 35,920 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്. സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.