രാ​ജ്യ​ത്ത് 43,509 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 43,509 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, July 29, 2021 1:21 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 43,509 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 640 മ​ര​ണ​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 38,465 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4,03,840 ആ​യി.

നി​ല​വി​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും കേ​ര​ള​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 20,000 ക​ട​ന്നി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യാ​ണ് രോ​ഗി​ക​ളു​ടെ ക​ണ​ക്കി​ൽ രാ​ജ്യ​ത്ത് ര​ണ്ടാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.