കോ​വി​ഡ്: ബം​ഗാ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി
കോ​വി​ഡ്: ബം​ഗാ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി
Thursday, July 29, 2021 2:53 PM IST
കോ​ൽ​ക്ക​ത്ത: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഓ​ഗ​സ്റ്റ് 15 വ​രെ നീ​ട്ടാ​ൻ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. അ​ട​ഞ്ഞ പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ​ക്ക് 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം വ​ന്ന ദി​വ​സം ത​ന്നെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ട്ടി​യ​ത്.

രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. ലോ​ക്ക​ൽ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം മെ​ട്രോ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ 28ന് 815 ​പേ​ർ​ക്ക് മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 1.81 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.