ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; മേ​രി കോം ​പു​റ​ത്ത്
ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; മേ​രി കോം ​പു​റ​ത്ത്
Thursday, July 29, 2021 4:17 PM IST
ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ണു. 51 കി​ലോ ഫ്‌​ളൈ​വെ​യ്റ്റി​ല്‍ കൊ​ളം​ബി​യ​ൻ താ​രം ഇ​ൻ​ഗ്രി​റ്റ് വ​ല​ൻ​സി​യ​യോ​ടാ​ണ് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ട​ത്.

ക​ടു​ത്ത പോ​രാ​ട്ടം ക​ണ്ട മ​ത്സ​ര​ത്തി​ല്‍ 3-2നാ​യി​രു​ന്നു തോ​ല്‍​വി. മേ​രി​യു​ടെ അ​വ​സാ​ന ഒ​ളി​ന്പി​ക്സാ​യി​രു​ന്നു ഇ​ത്.

ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്സി​ല്‍ വെ​ങ്ക​ലം നേ​ടി​യ മേ​രി​കോം ആ​റു​വ​ട്ടം ലോ​ക​ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്. ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഒ​ന്നാ​മ​തെ​ത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.