ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്: മലയാളി താരം സ​ന്ദീ​പ് വാ​രിയ​ർ​ക്ക് അ​ര​ങ്ങേ​റ്റം
ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്: മലയാളി താരം സ​ന്ദീ​പ് വാ​രിയ​ർ​ക്ക് അ​ര​ങ്ങേ​റ്റം
Thursday, July 29, 2021 7:54 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി താ​രം സ​ന്ദീ​പ് വാ​രി​യ​ർ രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​രു​ക്കേ​റ്റ ന​വ്ദീ​പ് സെ​യ്നി​ക്കു പ​ക​ര​മാ​ണ് സ​ന്ദീ​പി​ന്‍റെ അ​ര​ങ്ങേ​റ്റം.

സ​ഞ്ജു സാം​സ​ൺ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി താ​ര​മാ​യാ​ണ് സ​ന്ദീ​പ് ഇ​ന്ന് ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ന്ന​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ഓ​രോ മ​ത്സ​രം വീ​തം വി​ജ​യി​ച്ച് ഇ​രു ടീ​മു​ക​ളും പ​ര​മ്പ​ര​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.