ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ്: വി.​ഡി. സ​തീ​ശ​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശ​നം
ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ്: വി.​ഡി. സ​തീ​ശ​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശ​നം
Thursday, July 29, 2021 8:32 PM IST
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല​ക്കം മ​റി​ഞ്ഞ​ത് ക​ഴി​ഞ്ഞ​കാ​ല നി​ല​പാ​ടു​ക​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വി​ല്‍ നി​ന്ന് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന പാ​ടി​ല്ലാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ യോ​ജി​ച്ച പ്ര​തി​ക​ര​ണമായിരുന്നു വേ​ണ്ടിയിരുന്നത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​ല​പാ​ട് പെ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും സം​സ്ഥാ​ന സ​മി​തി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.