ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; വി​ശ​ദീ​ക​ര​ണം തേ​ടി
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; വി​ശ​ദീ​ക​ര​ണം തേ​ടി
Thursday, July 29, 2021 10:49 PM IST
കൊ​ച്ചി: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് കേ​ര​ളാ ഹൈ​ക്കോ​ട​തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടേ​യും ജി​എ​സ്ടി കൗ​ൺ​സി​ലി​ന്‍റേ​യും വി​ശ​ദീ​ക​ര​ണം തേ​ടി.

ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.