വ​ട്ടി​യൂ​ർ​ക്കാ​വി​ല്‍ പ​തി​നൊ​ന്നു​കാ​ര​ന്‍ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
വ​ട്ടി​യൂ​ർ​ക്കാ​വി​ല്‍ പ​തി​നൊ​ന്നു​കാ​ര​ന്‍ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, July 29, 2021 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ല്‍ പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ച​ന്ദ്ര​ബോ​സി​ന്‍റെ മ​ക​ൻ ആ​ഷി​ഖ് ആ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ജ​ന​ലി​ൽ കു​ടു​ങ്ങി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.