അ​മ്പെ​യ്ത്തി​ൽ പ്ര​തീ​ക്ഷ മ​ങ്ങു​ന്നു; ദീ​പി​ക പു​റ​ത്ത്
അ​മ്പെ​യ്ത്തി​ൽ പ്ര​തീ​ക്ഷ മ​ങ്ങു​ന്നു; ദീ​പി​ക പു​റ​ത്ത്
Friday, July 30, 2021 12:03 PM IST
ടോ​ക്കി​യോ: അ​മ്പെ​യ്ത്ത് വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ദീ​പി​ക കു​മാ​രി വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും പു​റ​ത്താ​യി. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ ദീ​പി​ക ക്വാ​ർ​ട്ട​റി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ആ​ൻ സാ​നി​നോ​ടാ​ണ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. ഈ ​ഒ​ളി​മ്പി​ക്സി​ൽ ര​ണ്ടു സ്വ​ർ​ണം നേ​ടി​യ താ​ര​മാ​ണ് ആ​ൻ സാ​ൻ.

ടീ​മി​ന​ത്തി​ലെ നി​രാ​ശ​ക​ൾ​ക്കൊ​ടു​വി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ദീ​പ​ക ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത് ഇ​ന്ത്യ​ൻ ക്യാ​മ്പി​ന് പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​ന്നാം റാ​ങ്കു​കാ​രി​യു​ടെ പെ​രു​മ​യ്ക്കൊ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ദീ​പി​ക​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.