പി.​വി.​സി​ന്ധു സെ​മി​യി​ൽ
പി.​വി.​സി​ന്ധു സെ​മി​യി​ൽ
Friday, July 30, 2021 2:59 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് സി​ന്ധു ത​ക​ർ​ത്തു. സ്കോ​ർ: 21-13, 22-20.

ആ​ദ്യ ഗെ​യിം അ​നാ​യാ​സം നേ​ടി​യ സി​ന്ധു​വി​നെ ര​ണ്ടാം ഗെ​യി​ൽ ജ​പ്പാ​ൻ താ​രം വി​റ​പ്പി​ച്ചു. യാ​മാ​ഗു​ച്ചി​യു​ടെ ര​ണ്ടു ഗെ​യിം പോ​യി​ന്‍റ് മ​റി​ക​ട​ന്നാ​ണ് സി​ന്ധു ജ​യം നേ​ടി​യെ​ടു​ത്ത​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് സി​ന്ധു സെ​മി ബ​ർ​ത്ത് നേ​ടു​ന്ന​ത്. റി​യോ ഒ​ളി​മ്പി​ക്സി​ൽ വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ​ണ് ഇ​ന്ത്യ​ൻ താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.