കാ​ഷ്മീ​രി​ൽ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
കാ​ഷ്മീ​രി​ൽ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
Friday, July 30, 2021 5:56 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന് നേ​രെ ഭീകരരുടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ര​ണ്ട് ജ​വാ​ന്മാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ഗ്ര​നേ​ഡ് സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ​ക്കാ​യി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം കാ​ഷ്മീ​രി​ലെ സാം​ബാ ജി​ല്ല​യി​ല്‍ മൂ​ന്ന് ഡ്രോ​ണു​ക​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.