പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്
പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്
Friday, July 30, 2021 6:51 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്. ജോ​ലി​ഭാ​രം കാ​ര​ണം പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം.

പി​ജി കോ​ഴ്സ് സം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കോ​വി​ഡ് ഡ്യൂ​ട്ടി​മാ​ത്ര​മാ​യി. അ​തി​നാ​ൽ പ​ഠ​നം തു​ട​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച 12 മ​ണി​ക്കൂ​ർ സൂ​ച​ന പ​ണി​മു​ട​ക്കും പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് ഡ്യൂ​ട്ടി അ​ട​ക്കം ബ​ഹി​ഷ്ക​രി​ച്ചാ​ണ് സ​മ​രം. റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പി​ജി ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.