ബോ​ക്സിം​ഗി​ൽ പൂ​ജാ റാ​ണി പു​റ​ത്ത്
ബോ​ക്സിം​ഗി​ൽ പൂ​ജാ റാ​ണി പു​റ​ത്ത്
Saturday, July 31, 2021 4:23 PM IST
ടോ​ക്കി​യോ: ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ പൂ​ജാ റാ​ണി ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാം മി​ഡി​ൽ വെ​യ്റ്റി​ൽ ചൈ​ന​യു​ടെ ലി ​ക്വി​യാ​നോ​ടാ​ണ് പൂ​ജ പ​രാ​ജ​യ​പ്പെ​ട്ട​ത്. 5-0ന് ആയിരുന്നു ചൈനീസ് താരത്തിന്‍റെ ജയം.

ഈ ​വ​ർ​ഷം ദു​ബാ​യി​ൽ​ന​ട​ന്ന ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ഡി​ൽ വെ​യ്റ്റി​ൽ പൂ​ജ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. മു​പ്പ​തു​കാ​രി​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ ഒ​ളി​ന്പി​ക്സാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.