സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ര്‍​ക്കു​കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ര്‍​ക്കു​കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
Saturday, July 31, 2021 9:56 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് പേ​ര്‍​ക്കു​കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി​നി (14), പു​ത്ത​ന്‍​തോ​പ്പ് സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലെ വൈ​റോ​ള​ജി ലാ​ബ്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ‌​ടെ സം​സ്ഥാ​ന​ത്ത് സി​ക്ക സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 63 ആ​യി ഉ​യ​ർ​ന്നു. മൂ​ന്നു പേ​രാ​ണ് നി​ല​വി​ൽ രോ​ഗി​ക​ളാ​യു​ള്ള​ത്. ഇ​വ​രാ​രും ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റു​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.