സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
Sunday, August 1, 2021 12:31 AM IST
റി​യാ​ദ്: സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. ഇ​ടു​ക്കി രാ​മ​ക്ക​ല്‍​മേ​ട് ക​ല്ലാ​ര്‍​പ​ട്ടം കോ​ള​നി സ്വ​ദേ​ശി കോ​മ​ള​ന്‍ കു​ട്ട​പ്പ​ന്‍(58)​ആ​ണ് മ​രി​ച്ച​ത്. ദ​മാം സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ട്ട​പ്പ​ന്‍ മ​രി​ച്ച​ത്.

ദ​മാ​മി​ല്‍ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു കു​ട്ട​പ്പ​ന്‍. ഭാ​ര്യ ബി​ന്ദു. മ​ക്ക​ള്‍ സ​രി​ഗ, സ​രി​ന്‍. മ​രു​മ​ക​ന്‍ രാ​ഹു​ല്‍. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സം​സ്‌​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.