ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Sunday, August 1, 2021 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. ഗോ​വി​ന്ദ്പു​രി​യി​ലാ​ണ് സം​ഭ​വം. സി​ആ​ര്‍ പാ​ര്‍​ക്ക് മേ​ഖ​ല​യി​ല്‍ വീ​ട്ടു ജോ​ലി ചെ​യ്തി​രു​ന്ന ന​ന്ദ നാ​യ​ക് ആ​ണ് ഭാ​ര്യ ജ​ര്‍​ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തെ, ജ​ര്‍​ണ​യെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ച​തി​ന് ന​ന്ദ നാ​യ​കി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ജൂ​ണി​ല്‍ ജാ​മ്യം ല​ഭി​ച്ച ഇ​യാ​ള്‍ ഗു​ഡ്ഗാ​വി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ ജ​ര്‍​ണ​യു​ടെ വീ​ട്ടി​ലെ​ത്തി​യ നാ​യ​ക് വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ ചു​റ്റി​യാ​ണ് ജ​ര്‍​ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗോ​വി​ന്ദ്പു​രി പാ​ര്‍​ക്കി​ന് സ​മീ​പ​ത്തു നി​ന്നും നാ​യി​കി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.