റ​ഷ്യ​യി​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു; പൈ​ല​റ്റ് ര​ക്ഷ​പെ​ട്ടു
റ​ഷ്യ​യി​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു; പൈ​ല​റ്റ് ര​ക്ഷ​പെ​ട്ടു
Sunday, August 1, 2021 3:22 AM IST
മോ​സ്കോ: റ​ഷ്യ​യി​ല്‍ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഞ്ചി​ന്‍ ത​ക​രാ​റു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. പൈ​ല​റ്റ് ര​ക്ഷ​പെ​ട്ടു. ഖ​ബ​റി​ട്ട​റി​യി​ലാ​ണ് സം​ഭ​വം. സു-35 ​എ​സ് ഫൈ​റ്റ​ര്‍ വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്.

വി​മാ​നം ക​ട​ലി​ലേ​ക്ക് വീ​ണ​തി​നാ​ല്‍ മ​റ്റ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​യി. പൈ​ല​റ്റി​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.