ശി​വ​ൻ​കു​ട്ടി ഇ​പ്പോ​ള്‍ രാ​ജി​വ​ച്ചാ​ല്‍ ധാ​ര്‍​മി​ക​ത​യെ​ങ്കി​ലും ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍
ശി​വ​ൻ​കു​ട്ടി ഇ​പ്പോ​ള്‍ രാ​ജി​വ​ച്ചാ​ല്‍ ധാ​ര്‍​മി​ക​ത​യെ​ങ്കി​ലും ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍
Sunday, August 1, 2021 2:55 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഇ​പ്പോ​ള്‍ രാ​ജി​വ​ച്ചാ​ല്‍ ധാ​ര്‍​മി​ക​ത​യെ​ങ്കി​ലും ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് നാ​ണം​കെ​ട്ട് പു​റ​ത്തു​പോ​കേ​ണ്ടി വ​രു​മെ​ന്നും മു​ര​ളീ​ധ​ൻ പ​റ​ഞ്ഞു.

കോ​ട​തി ശി​ക്ഷി​ച്ചാ​ല്‍ ശി​ക്ഷ പ​ല രീ​തി​യി​ലാ​കാം. അ​ത് ജ​ഡ്ജി​യു​ടെ അ​ധി​കാ​ര​മാ​ണ്. പ​ക്ഷേ ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ല്‍ ശി​ക്ഷി​ച്ചാ​ല്‍ എം​എ​ല്‍​എ സ്ഥാ​നം പോ​കും. അ​തി​ല്‍ കു​റ​വാ​ണ് ശി​ക്ഷി​ക്കു​ന്ന​തെ​ങ്കി​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വയ്​ക്കേ​ണ്ടി വ​രു​മ​ല്ലോ എ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.