പെ​ഗാ​സ​സ്: അ​മി​ത് ഷാ ​വി​ശ​ദീ​ക​ര​ണം ന​ൽ​കി​ല്ല; പ്ര​തി​പ​ക്ഷ ആ​വ​ശ്യം ത​ള്ളി
പെ​ഗാ​സ​സ്: അ​മി​ത് ഷാ ​വി​ശ​ദീ​ക​ര​ണം ന​ൽ​കി​ല്ല; പ്ര​തി​പ​ക്ഷ ആ​വ​ശ്യം ത​ള്ളി
Sunday, August 1, 2021 3:52 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​ൽ അ​മി​ത് ഷാ ​വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം കേ​ന്ദ്രം ത​ള്ളി. ഇ​തോ​ടെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​വും പാ​ർ​ല​മെ​ന്‍റ് സ്തം​ഭ​ന​വും തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി.

പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഒ​ൻ​പ​ത് ദി​ന​വും പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​നെ ചൊ​ല്ലി​യു​ള്ള ബ​ഹ​ള​ത്തി​ൽ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും മു​ങ്ങി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി ന​ൽ​ക​ണം എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ദ്യം പ്ര​തി​പ​ക്ഷം. എ​ന്നാ​ൽ ഇ​ത് മ​യ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വി​ശ​ദീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷം തേ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ​യാ​വ​ശ്യ​വും അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​ജെ​പി തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.