ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട
ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട
Sunday, August 1, 2021 8:38 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. ര​ണ്ട് കേ​സു​ക​ളി​ലാ​യി 70 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണം ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഒ​ന്ന​ര​കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ജി​ദ്ദ​യി​ല്‍ നി​ന്നെ​ത്തി​യ സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ന്‍റെ സീ​റ്റി​ന​ടി​യി​ല്‍ നി​ന്നാ​ണ് ഒ​രു കി​ലോ സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ മാ​ഹി സ്വ​ദേ​ശി അ​ബ്ദു​ല്‍ നാ​സ​റി​ല്‍ നി​ന്ന് 489 ഗ്രാം ​സ്വ​ര്‍​ണ​വും ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.