വി​സ്മ​യ കേ​സ്: സ​ർ​ക്കാ​ർ സ്പെ​ഷൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു
വി​സ്മ​യ കേ​സ്: സ​ർ​ക്കാ​ർ സ്പെ​ഷൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു
Sunday, August 1, 2021 10:47 PM IST
കൊ​ല്ലം: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച വി​സ്മ​യ കേ​സി​ൽ സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. കൊ​ല്ല​ത്തെ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ ജി. ​മോ​ഹ​ൻ​രാ​ജി​നെ​യാ​ണ് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. ഏ​റെ വി​വാ​ദ​മാ​യ അ​ഞ്ച​ൽ ഉ​ത്ര കേ​സി​ലെ​യും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​ണ് മോ​ഹ​ൻ​രാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.