പ​ര​സ്പ​ര വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ഇ​ട​യി​ല്‍ ഹോ​ട്ട്‌​ലൈ​ന്‍
പ​ര​സ്പ​ര വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ഇ​ട​യി​ല്‍ ഹോ​ട്ട്‌​ലൈ​ന്‍
Sunday, August 1, 2021 11:28 PM IST
ബെയ്ജിംഗ്: നോ​​​ർ​​​ത്ത് സി​​​ക്കിം സെ​​ക്ട​​റി​​ൽ ഇ​​​ന്ത്യ​​​ൻ സൈ​​​ന്യ​​​വും ചൈ​​​നീ​​​സ് സൈ​​​ന്യ​​വും ഹോ​​​ട്ട്‌ലൈൻ സ്ഥാ​​​പി​​​ച്ചു.

നോ​​ർ​​ത്ത് സി​​ക്കി​​മി​​ലെ കോ​​ൻ​​ഗ്ര ലാ​​യി​​ൽ ഇ​​ന്ത്യ​​ൻ സൈ​​ന്യ​​വും ടി​​ബ​​റ്റ​​ൻ ഓ​​ട്ടോ​​ണ​​മ​​സ് റീ​​ജ​​ണി​​ലെ ഖാം​​ബ ഡി​​സോം​​ഗി​​ൽ ചൈ​​ന​​യു​​ടെ പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി(​​പി​​എ​​ൽ​​എ)​​യു​​മാ​​ണു ഹോ​​ട്ട്‌​​ലൈ​​ൻ സ്ഥാ​​പി​​ച്ച​​ത്.

വി​​​ശ്വാ​​​സ​​​വും സൗ​​​ഹൃ​​​ദ​​​വും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ഹോ​​​ട്ട്‌ലൈൻ സ്ഥാ​​​പി​​​ച്ച​​​തെ​​​ന്ന് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.