വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ
വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ
Monday, August 2, 2021 7:05 AM IST
കൊ​ച്ചി: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നാ​ണ് വി​ല കൂ​ട്ടി​യ​ത്. 19 കി​ലോ സി​ലി​ണ്ട​റി​ന് 72.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്.

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല 1623 ആ​യി ഉ​യ​ര്‍​ന്നു. ഈ ​വ​ര്‍​ഷം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൂ​ട്ടി​യ​ത് 303 രൂ​പ​യാ​ണ്. എ​ന്നാ​ല്‍ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.