കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ്: ബി​ജെ​പി​ക്കെ​തി​രെ പോ​ലീ​സ് തെ​ര. ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി
കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ്: ബി​ജെ​പി​ക്കെ​തി​രെ പോ​ലീ​സ് തെ​ര. ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി
Monday, August 2, 2021 12:11 PM IST
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​ജെ​പി​ക്കെ​തി​രെ പോ​ലീ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ചെ​ല​വ​ഴി​ച്ച​ത് 41.4 കോ​ടി രൂ​പ​യാ​ണ്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.