എ​ൽ​ജി​എ​സ് റാ​ങ്ക് പ​ട്ടി​ക നീ​ട്ടാ​നാ​കി​ല്ല; പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ല്‍
എ​ൽ​ജി​എ​സ് റാ​ങ്ക് പ​ട്ടി​ക നീ​ട്ടാ​നാ​കി​ല്ല; പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ല്‍
Monday, August 2, 2021 1:09 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ജി​എ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രെ പി​എ​സ്‍​സി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി.

ഇ​നി​യും റാ​ങ്ക് പ​ട്ടി​ക നീ​ട്ടു​ക അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും മു​ൻ​പ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു​വെ​ന്നും പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

ഉ​ചി​ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ ഇ​നി നീ​ട്ടാ​നാ​വി​ല്ല. പ​ട്ടി​ക നീ​ട്ടി​യാ​ൽ പു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ഷ്ട​മാ​കു​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ഹ​ർ​ജി ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.