ഇ​ന്ത്യ​യി​ൽ അ​ടി​യ​ന്ത​ര അ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ പി​ൻ​വ​ലി​ച്ച് ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ
ഇ​ന്ത്യ​യി​ൽ അ​ടി​യ​ന്ത​ര അ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ പി​ൻ​വ​ലി​ച്ച് ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ
Monday, August 2, 2021 4:59 PM IST
ന്യൂ​ഡ​ൽ​ഹി: ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ണി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് ഇ​ന്ത്യ​യി​ൽ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ ക​മ്പ​നി പി​ൻ​വ​ലി​ച്ചു. കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് അ​പേ​ക്ഷ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.