പെ​ഗാ​സ​സി​ൽ എ​ൻ​ഡി​എ​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നി​തീ​ഷ് കു​മാ​ര്‍
പെ​ഗാ​സ​സി​ൽ എ​ൻ​ഡി​എ​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നി​തീ​ഷ് കു​മാ​ര്‍
Monday, August 2, 2021 5:12 PM IST
പാറ്റ്ന: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​വാ​ദ​ത്തി​ല്‍ എ​ൻ​ഡി​എ​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം. എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​യ ജെ​ഡി​യു പെ​ഗാ​സ​സ് വി​വാ​ദ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ജെ​ഡി​യു നേ​താ​വും ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​നു​സ​രി​ച്ച് വി​ഷ​യം സ​ഭ​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും നി​തീ​ഷ് കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​ഗാ​സ​സി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും പൊ​തു​മ​ധ്യ​ത്തി​ല്‍ പ​ര​സ്യ​മാ​ക്ക​ണം.

ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​നെ​ക്കു​റി​ച്ച് ദി​വ​സ​ങ്ങ​ളാ​യി കേ​ള്‍​ക്കു​ക​യാ​ണ്. പാ​ര്‍​ല​മെ​ന്‍റി​ലും വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണം. പ്ര​തി​പ​ക്ഷം ദി​വ​സ​ങ്ങ​ളാ​യി ഇ​ക്കാ​ര്യം അ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണ​മെ​ന്നും നി​തീ​ഷ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ര്‍​ല​മെ​ന്‍റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യും അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും അം​ഗീ​ക​രി​ക്കാ​ന്‍ കേ​ന്ദ്രം ത​യാ​റാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.