പെ​ഗാ​സ​സ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം കോ​ട​തി​യി​ൽ
പെ​ഗാ​സ​സ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം കോ​ട​തി​യി​ൽ
Monday, August 2, 2021 11:08 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​ന് ഇ​ര​ക​ളാ​യ അ​ഞ്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം​കോ​ട​തി​യി​ൽ. ഫോ​ൺ ചോ​ർ​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഹ​ർ​ജി.

പെ​ഗാ​സ​സ് വാ​ങ്ങി​യോ എ​ന്ന് കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പെ​ഗാ​സ​സ് വി​വാ​ദ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ജി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.