അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ഫോ​ട​നം; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ഫോ​ട​നം; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, August 3, 2021 1:18 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വ​ശ്യ​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പ​ത്ത് പേ​ര്‍​ക്ക് പ​രി​ക്ക്. ബ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.