ഒ​ളി​മ്പി​ക്സ് ഗു​സ്തി​യി​ൽ സോ​നം മാ​ലി​ക്കി​ന് തോ​ൽ​വി
ഒ​ളി​മ്പി​ക്സ് ഗു​സ്തി​യി​ൽ സോ​നം മാ​ലി​ക്കി​ന് തോ​ൽ​വി
Tuesday, August 3, 2021 9:57 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ഗു​സ്തി​യി​ൽ ഇ​ന്ത്യ​ൻ താ​രം സോ​നം മാ​ലി​ക്കി​ന് തോ​ൽ​വി. വ​നി​ത​ക​ളു​ടെ 62 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യു​ടെ ഒ​ന്നാം റൗ​ണ്ടി​ൽ മം​ഗോ​ളി​യ​യു​ടെ ബോ​ലോ​ർ​തു​യ ഖു​റേ​ൽ​ഖു​വി​നോ​ടാ​ണ് സോ​നം തോ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.