മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ൽ കേ​ന്ദ്രം ഇ​ട​പെ​ട​രു​ത്; എ​ഡി​റ്റേ​ഴ്‌​സ് ഗി​ല്‍​ഡ് സു​പ്രിം കോ​ട​തി​യെ സ​മീ​പി​ച്ചു
മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ൽ കേ​ന്ദ്രം ഇ​ട​പെ​ട​രു​ത്; എ​ഡി​റ്റേ​ഴ്‌​സ് ഗി​ല്‍​ഡ് സു​പ്രിം കോ​ട​തി​യെ സ​മീ​പി​ച്ചു
Tuesday, August 3, 2021 4:10 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

ചാ​ര​വൃ​ത്തി​ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ര്‍ വാ​ങ്ങി​യ ക​രാ​റി​നെ​ക്കു​റി​ച്ചും ല​ക്ഷ്യ​മി​ട്ട ആ​ളു​ക​ളു​ടെ പ​ട്ടി​ക​യെ​ക്കു​റി​ച്ചും സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ട​ണ​മെ​ന്ന് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ കേന്ദ്ര സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഹ‍​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.