എ​സ്എം​എ: മു​ഹ​മ്മ​ദി​നു​ള്ള മ​രു​ന്നി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം ഒ​ഴി​വാ​ക്കി
എ​സ്എം​എ: മു​ഹ​മ്മ​ദി​നു​ള്ള മ​രു​ന്നി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം ഒ​ഴി​വാ​ക്കി
Tuesday, August 3, 2021 6:32 PM IST
ന്യൂ​ഡ​ൽ​ഹി: അ​പൂ​ര്‍​വ ജ​നി​ത​ക രോ​ഗ​മാ​യ സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ്എം​എ) ബാ​ധി​ച്ച കു​ട്ടി​ക്കു​ള്ള മ​രു​ന്നി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി. ക​ണ്ണൂ​ർ മാ​ട്ടൂ​ലി​ലെ മു​ഹ​മ്മ​ദി​ന്‍റെ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ വി​ദേ​ശ നി​ർ​മി​ത മ​രു​ന്നി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്ക​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര ഇ​ട​പെ​ട​ൽ. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഈ ​ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.