സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​ർ അ​റ​സ്റ്റി​ൽ
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​ർ അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 11:27 PM IST
ഭോ​പ്പാ​ൽ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മേ​ധാ പ​ട്ക​ർ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ർ​ഗോ​ണി​ൽ​വ​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​കാ​ര്യ തു​ണി​മി​ല്ലി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​നു​വാ​ദ​മി​ല്ലാ​തെ സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പ​റ​യു​ന്നു. സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച് നീ​ക്കി​യാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് ന​ട​ന്ന​ത്. സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണ് പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.